ആരംഭം - 2nd Blog Of Ginish Toms Abraham


പ്രിയ സുഹൃത്തുക്കളെ ,
എൻ്റെ ഒരു അഗ്രെഹം ആയിരുന്നു ഇത് പോലെ ഒരു ബ്ലോഗ് തുടങ്ങണം എന്ന് അത് ഇന്ന് സാധിച്ചു. ഞൻ വലിയ ചിന്തകനോ, കവിയോ, കഥാകാരനോ  അല്ല വെറും ഒരു സാധാരണ മനുഷ്യൻ.


"ഒരു കോട്ടയം അച്ചായൻ ആണ്"

ഞൻ എൻ്റെ ഈ ബ്ലോഗിൽ എൻ്റെ അനുഭവങ്ങൾ പങ്കു വെക്കാൻ ആണ് ശ്രെമിക്കുന്നതു. കഴിവതും നിങ്ങള്ക്ക് ബോർ ആകാത്ത വിധം സൃഷ്ഠിക്കാൻ പരമാവധി ശ്രെമിക്കും. നിങ്ങളുടെ വില ഏറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തണം എന്ന് കൂടി ഓര്മപെടുത്തുന്നു.


എന്ന് സ്വന്തം,
ഞാൻ